തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ല. തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന…
#nemam
-
-
KeralaPolitics
വികസന സംവാദത്തെച്ചൊല്ലി നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക് പോര് തുടരുന്നു
by NEWS DESK 3by NEWS DESK 3വികസന സംവാദത്തെച്ചൊല്ലി നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക് പോര് തുടരുന്നു. സംവാദത്തിന്തീയതിയും സമയവും വി ശിവന്‍കുട്ടി നിശ്ചയിക്കേണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമയവും സ്ഥലവും താന്‍…
-
KeralaThiruvananthapuram
പിഎസ്സി പരീക്ഷ ആള്‍മാറാട്ടക്കേസില്‍ സഹോദരങ്ങള്‍ കീഴടങ്ങി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പിഎസ്സി പരീക്ഷ ആള്‍മാറാട്ടക്കേസില്‍ സഹോദരങ്ങള്‍ കീഴടങ്ങി. അഖില്‍ജിത്തും അമല്‍ജിത്തുമാണ് കീഴടങ്ങിയത്.കോടതിയില്‍ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു.അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍ജിത്ത് ആണെന്നാണ് പോലീസ് നിഗമനം. സഹോദരങ്ങള്‍ ഒരുമിച്ചാണ്…
-
ElectionPolitics
നേമത്ത് മുരളീധരന് കെപിസിസിയുടെ പിന്തുണ കിട്ടിയില്ല; മുരളീധരനെ കളത്തിലിറക്കിയ കെ.പി.സി.സി നേതൃത്വം പിന്നെ തിരിഞ്ഞു നോക്കിയില്ല; മുല്ലപ്പള്ളിയെ പഴിച്ച് നേതാക്കള്‍
by NEWS DESK 3by NEWS DESK 3നേമത്തെ തോല്‍വിയില്‍ കെപിസിസി നേതൃത്വത്തെ പഴിച്ച് പ്രാദേശിക നേതാക്കള്‍. കെ മുരളീധരന് കെ.പി.സി.സിയുടെ പിന്തുണ കിട്ടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ഒരിടത്ത് പോലും പ്രസംഗിക്കാന്‍ വന്നില്ലെന്നും ചീഫ് ഇലക്ഷന് ഏജന്റും കെ.പി.സി.സി…
-
ElectionLOCALNewsPoliticsThiruvananthapuram
കൊവിഡ് നിരീക്ഷണം: നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി, പകരം രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത്…
-
ElectionLOCALNewsPoliticsThiruvananthapuram
ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും: ത്രികോണ മത്സരം നടക്കുന്ന നേമത്ത് റോഡ് ഷോയുമായി ജെ.പി നദ്ദ
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് നദ്ദയുടെ പരാമര്‍ശം. നേമം ജംഗ്ഷനില്‍…
-
ElectionLOCALNewsPoliticsThiruvananthapuram
തെരഞ്ഞെടുപ്പില്‍ മാത്രം എത്തുന്ന നേതാക്കള്‍; അവസരവാദം കൈമുതലാക്കിയ സ്ഥാനാര്‍ഥി; നേമത്ത് 30 കുടുംബങ്ങള്‍ കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിനൊപ്പം ചേര്‍ന്നു
by NEWS DESK 3by NEWS DESK 3നേമം മണ്ഡലത്തില്‍ തിരുവല്ലം വാര്‍ഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ള 30 സജീവ പ്രവര്‍ത്തകള്‍ രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇവരുടെ കുടുംബാംഗങ്ങളും സിപിഐ എമ്മിനൊപ്പം ചേര്‍ന്നു. വാര്‍ഡ്…
