കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തിലാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. നാരായണ്‍ റാണെയ്ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് മൂന്നു കേസുകളാണ്.…
Tag:
