മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി കൊ​ടും​ക്രൂ​ര​ത

നാ​ഗ്പു​ര്‍: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ പ​ത്തൊ​ന്‍​പ​തു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്ബ് ദ​ണ്ഡ് ക​യ​റ്റി കൊ​ടും​ക്രൂ​ര​ത. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ സ്പി​ന്നിം​ഗ് മി​ല്‍ സൂ​പ്പ​ര്‍​വൈ​സ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യോ​ഗി​ലാ​ല്‍ ര​ഹാം​ഗ്ദ​ലെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഹോ​ദ​ര​നൊ​പ്പം വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി ക​ഴി​ഞ്ഞ​ത്. ഇ​വ​ര്‍​ക്കൊ​പ്പം പ്ര​തി​യും മ​റ്റൊ​രു സ്ത്രീ​യും…

Read More