ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് നടപടി. സംസ്ഥാനത്തെ…
Tag:
nagaland
-
-
CourtKeralaNationalNewsPolice
ഗോത്രാചാരപ്രകാരം വിവാഹം: കേരളത്തിലെത്തിയപ്പോള്‍ ഭര്‍ത്താവിന്, പോക്സോ; പെരുവഴിയിലായ 16-കാരിയും കുഞ്ഞും നാട്ടിലേക്ക് മടങ്ങി, ജാമ്യത്തിന് സി.ഡബ്ല്യു.സി. ശ്രമം തുടങ്ങി
തിരുവനന്തപുരം: ഗോത്രാചാരപ്രകാരം വിവാഹംചെയ്ത് ജോലിസ്ഥലത്ത് ഒപ്പം ജീവിക്കാന്‍ എത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവിന് പോക്സോ കേസില്‍ ജയില്‍വാസം. ഭാര്യയ്ക്ക് പ്രായപൂര്ത്തിയായില്ലന്നാണ് കേസ്. ഒരുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ പുറത്തിറക്കാന്‍ കഴിയാതെ കൈകുഞ്ഞുമായി…
-
ElectionNationalNewsNiyamasabha
ബിജെപി ഭരിക്കുന്ന മേഘാലയ-നാഗാലാന്‍ഡ് വോട്ടെടുപ്പ് നാളെ, നടക്കും ഇന്ന് നിശബ്ദ പ്രചാരണം
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാഗാലാന്‍ഡ് – മേഘാലയ സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്. ബിജെപിയാണ് രണ്ടിടത്തും ഭരണത്തില്‍. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാഗാലാന്റിലെ 60 മണ്ഡലങ്ങളില്‍ 59 ഇടങ്ങളിലാണ് നാളെ…
-
NationalNews
നാഗാലാന്‍ഡില്‍ വെടിവയ്പ്പ്; 11 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു; അനുശോചിച്ച് അമിത് ഷാ
by NEWS DESK 3by NEWS DESK 3നാഗാലാന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അസം റൈഫിള്‍സും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ നാട്ടുകാര്‍ തീവച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി നെയ്ഫ്യു റിയോ രംഗത്തു വന്നു.…
