മൂവാറ്റുപുഴ: സി.പി.ഐ കിഴക്കേക്കര മണിയംകുളം ബ്രാഞ്ച് കമറ്റിയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി, ചെണ്ടുമല്ലി പൂ കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ എല്‍ദോ…
#MUVATTUPUZHA
-
-
LOCAL
നഗരസഭ ശ്മാശാനത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടി, പുനര്‍ നിര്‍മ്മാണത്തില്‍ അഴിമതി എന്നും ഡിവൈഎഫ്ഐ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പൊതുശ്മശാന അറ്റകുറ്റപണിയില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവിശ്യപ്പെട്ടും ശ്മശാനത്തില്‍ സംസ്കരിച്ച മാറാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടും ഡി വൈ എഫ് ഐ…
-
LOCALPolitics
നഗരവികസനം; റോഡ് നിര്‍മ്മാണം വൈകുന്നു, തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം; സിപിഐ പ്രതിഷേധം
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായ റോഡ് നവീകരണം അനന്തമായി നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചും, എംസി റോഡില്‍ വെള്ളൂര്‍ക്കുന്നം മുതല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് വരെയുള്ള ഭാഗത്ത് തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട്…
-
മൂവാറ്റുപുഴ: നഗരസഭയുടെ ക്രിമിറ്റോറിയം വീണ്ടും അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് ബിജെപി മൂവാറ്റുപുഴ മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ ഓഫീസ് ഉപരോധിച്ചു. അറ്റകുറ്റപ്പണികളുടെ പേരില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി അടച്ചിടുകയും ലക്ഷക്കണക്കിന് രൂപ…
-
LOCAL
കട്ടപ്പനയ്ക്കും, കല്ലൂര്ക്കാടിനും കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് ആരംഭിക്കണം; ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നല്കി എല്‍ദോ എബ്രഹാം
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിന്ന് കക്കടാശ്ശേരി -കാളിയാര്‍ വഴി കട്ടപ്പനക്കും , കട്ടപ്പനയില്‍ നിന്ന് മൂവാറ്റുപുഴ വഴി എറണാകുളത്തേക്കും, മൂവാറ്റുപുഴ -തേനി റോഡ് വഴി കല്ലൂര്ക്കാടിനും കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന്…
-
EducationLOCAL
പഠന മികവിന് വിദ്യസ്പര്ശം എംഎല്‍എ അവാര്‍ഡുമായി മാത്യുകുഴല്നാടന്, ജൂലൈ 3വരെ അപേക്ഷിക്കാം
മുവാറ്റുപുഴ : എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ അവാര്‍ഡ് നല്കി ഈ വര്‍ഷവും ആദരിക്കുമെന്ന് ഡോ. മാത്യു…
-
LOCAL
കൂടുതല്‍ മെഷീനറികളും പുതിയ ജീവനക്കാരെയും നിയമിക്കും, റോഡ് അതിവേഗം സഞ്ചാരയോഗ്യമാക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ, അന്ത്യശാസനം നല്കി മര്‍ച്ചന്‍സ് അസോസിയേഷന്
മൂവാറ്റുപുഴ: നഗരത്തില്‍ വെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും പണികള്‍ നടത്തി എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ അറിയിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട നടപ്പില്‍ വരുത്തിയിരിക്കുന്ന ഗതാഗത…
-
LOCAL
മാറാടിയിൽ ആധുനിക സൗകര്യങ്ങളോടെ ടൗൺഷിപ്പ് മാതൃകയിൽ ഭവന പദ്ധതി വരുന്നു; നിർമ്മാണ ഉദ്ഘാടനം മുൻ എംഎൽഎ ജോസഫ് വാഴക്കൻ നിർവഹിച്ചു
മൂവാറ്റുപുഴ : ഇടുങ്ങിയ വഴികളും, ചോർന്നൊലിച്ച് ചിതലരിച്ച വീടുകളും ഇനി പഴങ്കഥ. മാറാടിയിൽ എം എൻ ഭവന പദ്ധതിയിൽ നിർമ്മിച്ച കുന്നുംപുറം ലക്ഷംവീട് കോളനിയിൽ ആധുനിക സൗകര്യങ്ങളോടെ ടൗൺഷിപ്പ് മാതൃകയിൽ…
-
മൂവാറ്റുപുഴ: വാഹന അപകടം കാര്‍ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ എട്ടരയോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കടാതിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുടവൂര്‍ മലയില്‍ എം.ഡി ബിനു(25)…
-
EducationLOCAL
സിവില്‍ സര്‍വ്വീസ് അക്കാഡമി മൂവാറ്റുപുഴയില്‍ പുനരാരംഭിക്കണം; എഐ എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു.
മൂവാറ്റുപുഴ: സിവില്‍ സര്‍വ്വീസ് അക്കാഡമി മൂവാറ്റുപുഴയില്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എഐ എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എയുടെ അനാഥയെ തുടര്‍ന്നാണ് മൂവാറ്റുപുഴയ്ക്ക് സിവില്‍ സര്‍വീസ് അക്കാദമി നഷ്ടമായത്. അക്കാഡമി പുനരാരംഭിക്കണം…
