സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായതെന്ന് സംവിധായകന് വിനയന്. 1990 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറില്‍ മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള ഒരു നായകനെ വിനയന് അവതരിപ്പിച്ചിരുന്നു. ജഗദീഷ്, ജഗതി, ഇന്നസെന്റ്,…
Tag:
