കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ താക്കുര്‍ നഗറില്‍ നരേന്ദ്രമോദിയുടെ റാലിയ്ക്കിടെ പ്രവര്‍ത്തകരുടെ ഉന്തും തള്ളും. ഇടുങ്ങിയ സ്ഥലത്തായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്. മോദി പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ കസേരയ്ക്ക് വേണ്ടി ഉന്തും തള്ളും ആരംഭിച്ചത്.…
Tag:
