തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേേസില്‍ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് എം എം ഹസ്സൻ. രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എം എം ഹസ്സൻ പറഞ്ഞു. രാഹുലിനെതിരെ…
#MM HASSAN
-
-
ElectionKeralaNewsPathanamthittaPoliticsWayanad
രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല, ചിഹ്നം മാത്രം; എം എം ഹസ്സന്, അനില്‍ ആന്റണി യൂദാസെന്നും ഹസ്സന്
പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. ചിഹ്നം മാത്രം ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും എം എം ഹസ്സന് പറഞ്ഞു.…
-
ElectionPolitics
വര്‍ഗീയ സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ്, മുഖ്യമന്ത്രി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വിവാദങ്ങളുണ്ടാക്കുന്നു; സതീശന്, പിണറായി വിജയന് കേരള ഗീബല്‍സ് ആയി മാറിയെന്ന് എംഎം ഹസന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനം. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെ, ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള…
-
KeralaPoliticsThiruvananthapuram
കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന്. നിലവിലെ അധ്യക്ഷൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് എം.എം.…
-
KeralaNewsPolitics
കെ മുരളീധരനും എം കെ രാഘവനും എതിരെ അച്ചടക്ക നടപടി വേണ്ടന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും, പിന്തുണച്ച് എ, ഐ ഗ്രൂപ്പുകളും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെ മുരളീധരനും എം കെ രാഘവനും എതിരായ അച്ചടക്ക നടപടി പാടില്ലന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും…
-
KeralaNewsPolitics
തോല്‍വിക്ക് കാരണം സുധീരന്, പാര്‍ട്ടി- സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ വില്ലനായി; പിണറായിയുടെ മക്കള്‍ക്ക് വധഭീഷണിയുണ്ടായി; തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്റെ പുസ്തകം
by NEWS DESK 3by NEWS DESK 32016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണം അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളാണെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്. പാമോലിന്‍ കേസില്‍ കരുണാകരനല്ല ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും…
-
ElectionNewsPolitics
യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നു; മികച്ച വിജയ പ്രതീക്ഷയെന്ന് എം.എം ഹസന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. മികച്ച വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും എം.എം ഹസന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേമത്തെ 99 ശതമാനമായിരുന്നു വിജയ…
-
ElectionKeralaNewsPolitics
ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്; തെരഞ്ഞെടുപ്പിലെ അജന്‍ഡ യുഡിഎഫ് നിശ്ചയിക്കുമെന്നും എം.എം. ഹസന്
by NEWS DESK 3by NEWS DESK 3ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലെ അജന്‍ഡ യുഡിഎഫ് നിശ്ചയിക്കുമെന്നും എം.എം. ഹസന്…
-
KeralaNewsPolitics
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ ധര്‍ണ്ണ ജനുവരി 23ന്
by NEWS DESK 3by NEWS DESK 3കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് ജനുവരി 23 ന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്. ധര്‍ണ്ണ നടത്തുമെന്ന് കണ്‍വീനര്‍ എം.എം.ഹസ്സന് പറഞ്ഞു. സ്വര്‍ണ്ണക്കടത്തിനും,…
-
KeralaNewsPolitics
ലോക കേരളസഭയുടെ ചെയര്മാന് പദവി സ്പീക്കര്‍ രാജിവയ്ക്കണം: എംഎം ഹസ്സന്
by NEWS DESK 3by NEWS DESK 3പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോകകേരള സഭയുടെ ചെയര്മാന് സ്ഥാനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രാജിവയ്ക്കണമെന്ന് മുന്‍ പ്രവാസികാര്യ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസ്സന്. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ഇന്ദിരാഭവനില്‍…
- 1
- 2
