തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ദുരിത മേഖലയിലേക്ക് മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി 10 കോടി രൂപ…
#Minister
-
-
EducationKeralaNews
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 36,666 ലാപ് ടോപ്പുകള്‍ നല്‍കും: മന്ത്രി വി ശിവന്‍കുട്ടി, കൈറ്റ് വഴിയാണ് ലാപ്ടോപ്പുകള് ലഭ്യമാക്കുക
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സ്കൂളുകള്‍ക്ക് കൈറ്റ് വഴി 36,666 ലാപ്ടോപ്പുകള് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി ലാപ്ടോപ്പുകള് ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ…
-
KeralaNewsPoliticsSports
മന്ത്രിയുമായി ഉടക്കി, സിപിഎം രാജി ആവശ്യപ്പെട്ടു, മേഴ്സിസിക്കുട്ടനും കൂട്ടരും പടിയിറങ്ങുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്സിക്കുട്ടനും കൂട്ടരും പടിയിറങ്ങും. കായിക മന്ത്രി വി അബ്ദുറഹിമാനുമായി ഉടക്കിയതോടെ സിപിഎം രാജി ആവശ്യപ്പെടുകയായിരുന്നു. മേഴ്സിക്കുട്ടന്‍ പുറമേ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ്…
-
KeralaNewsPolitics
ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്’; കേന്ദ്രസര്‍ക്കാരിനും സംസ്ഥാനത്തിനും ഒരേ നയം, പെട്രൊളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല, ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനത്തിനും ഒരേ നയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ബദല്‍ ബജറ്റല്ല. ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ്. എല്ലാത്തിനും…
-
KeralaNews
കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വില രണ്ട് രൂപകൂടും. മേക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി രൂപ, ആരോഗ്യമേഖലയ്ക്ക് 2828.33 കോടി, റബര്‍ സബ്സിഡിക്ക് 600 കോടി രൂപ, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി, ലൈഫ് മിഷന് 1436 കോടി, കൃഷിക്ക് 971 കോടി, റബര്‍ സബ്സിഡിക്ക് 600 കോടി, ബജറ്റ് ഒറ്റനോട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവന്യ ജീവി ഭീക്ഷണി നേരിടാനും നഷ്ടപരിഹാരം നല്‍കുന്നതിനും 50.85 കോടി രൂപ. വിമാന യാത്ര നിരക്ക് നിയന്ത്രിക്കാന്‍ കോര്‍പസ് ഫണ്ട് – 15 കോടി, കാഴ്ച വൈകല്യം പരിഹരിക്കാന്‍ നേര്…
-
KeralaNews
കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വര്‍ധിച്ചു, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുന്നുവെന്നും മന്ത്രി ബാലഗോപാല്‍, സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വര്‍ധിച്ചിരിക്കുകയാണെന്ന് കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയില്‍ 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസന…
-
KeralaNews
കേരള ബജറ്റ് ഇന്ന്; പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം, 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ പുരുഷ തുല്യതയ്ക്കും പ്രാധാന്യം നല്കുന്ന ഒട്ടേറെ പദ്ധതികള്‍ ഇന്ന് ബജറ്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9ന് ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും. 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍…
-
ErnakulamIdukkiKeralaNationalNews
അങ്കമാലി ശബരി റെയില്‍വേ പദ്ധതി പുനര്‍നിര്‍മാണം ആരംഭിക്കണം : ഡീന്‍ കുര്യാക്കോസ് എം.പി.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: അങ്കമാലി ശബരി റെയില്‍വേ പദ്ധതി പുനര്‍നിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായി ഡീന്‍ കുര്യാക്കോസ് എം.പി. ആ സമയം…
-
AgricultureErnakulamKeralaNews
പാല് ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തമാകും: മന്ത്രി ചിഞ്ചുറാണി, മില്‍മ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാല് ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമാകുകയാണ് ഈ മേഖലയില്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്…
-
KeralaLIFE STORYNewsPoliticsSuccess StoryWorld
ഫെക്കാന പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസിന്, മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരത്തിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് അര്‍ഹനായി. വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. മന്ത്രിയെന്ന…
