ഇടുക്കി: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്മരിയ (17) മരിച്ചു. ഇന്ന് രാവിലെയാണ് ആന്മരിയ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം ഇരട്ടയാര്‍ പള്ളിയില്‍ നാളെ 2 മണിക്ക് നടക്കും.…
#Minister
-
-
KeralaNews
AI ക്യാമറ ; റോഡപകടങ്ങളിൽ വലിയ കുറവ്; ഇൻഷുറൻസ് പുതുക്കുംമുമ്പ് പിഴയടക്കേണ്ടിവരും , മന്ത്രി ആന്റണി രാജു , ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന് യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറകളുടെ പ്രതിമാസ അവലോകനത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമറാ ഘടിപ്പിച്ചതോടെ അപകടങ്ങളും മരണങ്ങളും…
-
ErnakulamKeralaNews
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം:സര്‍ക്കാര്‍ ഉത്തരവ് മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്, എം.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് മാതാപിതാക്കള്‍ക്ക് കൈമാറി
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി. മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്, എം.ബി.രാജേഷ് എന്നിവര്‍…
-
ErnakulamKeralaNews
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരുലക്ഷം രൂപ അനുവദിച്ചു, ‘ആശ്വാസനിധി’ പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന…
-
District CollectorErnakulamKeralaNews
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഞ്ചുവയസുകാരിയുടെ വീട്തേടി ആരോഗ്യമന്ത്രിയെത്തി, മാദ്ധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വീണ ജോര്‍ജ്, സ്ഥലത്തില്ലായിരുന്നുവെന്ന് കളക്ടര്‍
ആലുവ: വിവാദങ്ങള്‍ക്കും ഏറെ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ലാ കള്ക്ടര് എന്‍എസ്കെ ഉമേഷിനൊപ്പെം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ…
-
FacebookKeralaNews
ശമ്പളം നല്‍കാന്‍പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ല; രാജിക്കൊരുങ്ങി എംഡി ബിജു പ്രഭാകര്‍, ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ കെ.എസ്. ആര്.ടി.സിയുടെ സാമ്പത്തിക സ്ഥിതിയുള്പ്പടെ വെളിപ്പെടുത്തുമെന്ന് ബിജു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ രാജിക്കൊരുങ്ങി കെഎസ്ആര്‍ടിസി സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ശമ്പളം നല്‍കുന്നതിന് പോലും സര്‍ക്കാര്‍…
-
ErnakulamKeralaNews
മൂന്നുവർഷംകൊണ്ട് കേരളത്തിൽനിന്ന് പേവിഷബാധ നിർമാർജനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി ജെ ചിഞ്ചു റാണി, മുളന്തുരുത്തിയിൽ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു
കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മുളന്തുരുത്തിയിൽ ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി,…
-
HealthKeralaNews
ഹൗസ് സര്ജന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഏകോപനത്തിനായി ഡോക്ടര്‍മാരെ അയയ്ക്കും: മന്ത്രി വീണാ ജോര്‍ജ്
മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്ജന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ്…
-
ErnakulamHealthKeralaNews
ആംബുലന്‍സ് വൈകിയ സംഭവം; അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം, 900 രൂപ മുന്‍കൂറായി നല്‍കാത്തതിനാലാണ് ആംബുലന്‍സ് എത്താന്‍ വൈകിയതെന്നും പരാതി.
തിരുവനന്തപുരം: എറണാകുളം പറവൂരില്‍ ആംബുലന്‍സ് വൈകിയ സംഭവം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. രോഗി മരിച്ചത് ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം. 900 രൂപ…
-
KeralaNewsReligiousThiruvananthapuram
മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ കേള്‍ക്കണം, അരങ്ങേറുന്നത് ഭരണകൂട ഭീകരത- ഫാ. യൂജിന്‍ പെരേര, കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തെളിയിക്കട്ടെയെന്നും വികാരി
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തെളിയിക്കട്ടെയെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറയ്ക്കുവാനായി മറ്റുള്ളവരുടെ മുകളില്‍ ഏണിചാരുന്നതുപോലുള്ള കാര്യമാണ് നാട്ടില്‍…
