പള്ളിമേടയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരുവസ്ത്രമണിഞ്ഞ് പാടങ്ങളിലെ ചേറിലേക്കും ഇറങ്ങാന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് മടിയുണ്ടായിരുന്നില്ല. സാമൂഹിക വിഷയങ്ങളെ നര്‍മ്മം ചാലിച്ച് അവതരിപ്പിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന് ഏവരുടെയും ഹൃദയങ്ങളില്‍ തന്നെയായിരുന്നു സ്ഥാനം.…
Tag:
