കൊച്ചി:കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് ഓഡിയോ…
MALAYALAM FILM
-
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്ന് മുതല്‍ മലയാള സിനിമ റിലീസില്ല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മലയാള സിനിമ റിലീസില്ല. കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നല്‍കുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ നിര്‍മാതാക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമകളുടെ സംഘടനയായ…
-
നോട്ട്ബുക്കിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച താരമാണ് റോമ. 2017ൽ റിലീസ് ചെയ്ത സത്യ എന്ന മലയാള ചിത്രത്തിലാണ് റോമ അവസാനമായി അഭിനയിച്ചത്. നായികയായും സഹനായികയായും മലയാളസിനിമയിലെ മുൻനിര നായികമാരുടെ ശ്രേണിയിലേക്ക്…
-
EntertainmentMalayala CinemaRashtradeepam
‘ഷെയ്ന് കാണിച്ചത് പ്രതിഷേധമല്ല, തോന്നിവാസം’- ബി ഉണ്ണികൃഷ്ണന്
by NEWS DESK 3by NEWS DESK 3മുടിമുറിച്ച്, സിനിമയുടെ തുടര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിനെ പ്രതിഷേധമെന്നല്ല തോന്നിവാസമെന്നാണ് പറയേണ്ടതെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഷെയ്ന് നിഗമിനെ അഭിനയിപ്പിക്കില്ലെന്ന നിര്‍മാതാക്കളുടെ സംഘടന എടുത്ത തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു…
-
EntertainmentKeralaRashtradeepam
പ്രമുഖരുമായി വേദി പങ്കിട്ട് പ്രിയ വാര്യർ: പ്രിയയക്ക് അതിനുള്ള യോഗ്യതയില്ലെന്ന് കന്നഡ നടൻ ജഗ്ഗേഷ്
by NEWS DESK 3by NEWS DESK 3പ്രിയ വാര്യരെ കളിയാക്കിയുള്ള കന്നഡ നടന് ജഗ്ഗേഷിന്റെ കുറിപ്പ് വിവാദത്തില്‍. ജഗ്ഗേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്. ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു…
