ഇടുക്കി: മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റിമീറ്ററില്‍ നിന്ന് 30 സെന്റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന്…
Tag:
#Malankara Dam
-
-
മൂവാറ്റുപുഴ: കാലവര്‍ഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്.ഡി.ഒ അറിയിച്ചു.
