മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെ ബന്ദിയാക്കി. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനിടെയാണ് സംഭവം. സാധ്യതാപ്പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ.…
Tag:
