മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓലിയില്‍ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കാണ് ഇന്നലെ തകര്‍ന്നത്. ഇതോടെ നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഓലി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിലെ മുളവൂര്‍…
Tag:
