മുത്തലാഖ് വിഷയത്തിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ ആഞ്ഞടിച്ച് കെ.ടി ജലീല്‍. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരെ പാര്‍ലമെന്റിലേക്ക് അയക്കരുതെന്നും കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തോട് ചെയ്ത അപരാധമാണ് ഇതെന്നും ജലീല്‍ പറഞ്ഞു.…
Tag:
