തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത്…
ksrtc
-
-
Kollam
കരുനാഗപ്പള്ളി കെ.എസ്. ആർ.ടി.സി ബസ്റ്റാന്റിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം, 75 ലക്ഷം രൂപ അനുവദിച്ചതായി സി ആർ .മഹേഷ് എം എൽ എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുനാഗപ്പള്ളി :കരുനാഗപ്പള്ളി കെ.എസ്. ആർ.ടി.സി ബസ്റ്റാന്റിന് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 75 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി ആർ മഹേഷ് എം എൽ എപറഞ്ഞു. കരുനാഗപ്പള്ളി കെ.എസ്. ആർ.ടി.സി…
-
KeralaNews
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല, നിലച്ച് പൊതു ഗതാഗതം; ജനജീവിതത്തെ ബാധിച്ച് പണിമുടക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കും. 48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ…
-
KeralaNews
കെ.എസ്.ആര്.ടി.സിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി; ചെലവുകളുടെ നീണ്ട പട്ടികയ്ക്കിടയില്‍ ഇരട്ടി പ്രഹരവുമായി ധനവകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡീസല് വില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിയില്‍ നടുവൊടിഞ്ഞ കെ.എസ്.ആര്.ടി.സിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പിന്റെ ഇരട്ടി പ്രഹരം. പ്രതിമാസം നല്‍കിവന്ന 50 കോടി 30 കോടിയായി വെട്ടിച്ചുരുക്കാന്‍…
-
CourtKeralaNews
ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് കെഎസ്ആര്‍ടിസി; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ലിറ്ററിന്…
-
KeralaNews
കെഎസ്ആർടിസി- സിഫ്റ്റ്- ഡ്രൈവർ കം കണ്ടക്ടർ നിയമനം; 193 പേർ കരാർ ഒപ്പിട്ടു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം; കെഎസ്ആർടിസി – സിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ആദ്യഘട്ടത്തിൽ 193 പേർ നിയമന കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റ് ആസ്ഥാനത്താണ് നടപടികൾ പൂർത്തിയായത്.…
-
ErnakulamInaugurationKeralaNews
കെഎസ്ആർടിസിയുടെ രണ്ടാമത്തെ ലൂപ്പ് ഷോപ്പ് ആലുവയിൽ ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം / ആലുവ; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ ഷോപ്പ് ഓൺ വീൽസ് എന്ന പരിപാടിയിൽ ഉള്ള കെഎസ്ആർടിസി ലൂബ് ഷോപ്പിന്റെ രണ്ടാമത്തെ ഔട്ട്ലൈറ്റ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ആലുവയിലെ…
-
KeralaNewsPolitics
സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍; കെ.എസ്.ആര്.ടി.സിക്ക് 1000 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000…
-
Crime & CourtKeralaNewsPolicePolitics
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവം; കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചു, നടപടി എടുക്കും; അതിക്രമത്തില്‍ പ്രതികരിച്ച അധ്യാപികയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടി സി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ…
-
കാക്കനാട്: ഒന്നര വര്‍ഷത്തോളം മുവാറ്റുപുഴ ksrtc ഡിപോയിലെ ബോണ്ട് ബസ്സില്‍ ഡ്രൈവറായിരുന്ന ടിഎസ് ഇക്ബാലിന് ആദരമൊരുക്കി യാത്രക്കാര്‍. ബോണ്ട് ബസ്സിലെ സ്ഥിരം യാത്രകരുടെ കൂട്ടായിമയാണ് ആവേശകരമായ ആദരവ് ഇക്ബാലിന് നല്‍കിയത്.…
