കോൺഗ്രസിൽ അടിമുടി അഴിച്ചുപണി അനിവാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പി യുമായ രാജ്മോഹൻ ഉണ്ണിത്താൻ . ജാതിസമവാക്യങ്ങൾ മാറണമെന്നും, അത് കാരണം യോഗ്യത ഉള്ളവർ തഴയപെടുന്നുന്നു എന്നും രാജ്…
kpcc president
-
-
KeralaPolitics
മൂന്നര വര്‍ഷമായി പാര്‍ട്ടി ശക്തം, അധ്യക്ഷനെ മാറ്റുന്നത് ശരിയല്ല; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കൾ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കെ.സുധാകരന് പിന്തുണയുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും…
-
തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എന്ന നിലയ്ക്ക് എന്തുമാറ്റം വേണമെങ്കിലും…
-
കെ.സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനായി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിയെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ട ശേഷമാണ് സുധാകരൻ അധികാരം ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും…
-
KeralaKottayam
‘എങ്കില്‍ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു കൂടേ…?’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്
by NEWS DESK 3by NEWS DESK 3കുമളി: കരിങ്കൊടി കാണിക്കുന്നതിന് സിപിഎം എന്തിനാണ് പരാക്രമം കാട്ടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യമാണ് ഉള്ളത്. ഏതു മന്ത്രിമാരുടെയും ഏതു ഭരണകൂടത്തിന്റെയും…
-
KeralaNewsPolicePolitics
സരിത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; കെ സുധാകരന് എംപി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണകടത്തു കേസിലെ പ്രതിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി…
-
KeralaNewsPolicePoliticsThiruvananthapuram
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിൻ്റെ പ്രാഥമികാന്വേഷണം തുടങ്ങിയത്. ഡിസിസി ഓഫിസ് നിര്‍മാണത്തിൻ്റെ പേരിലും കരുണാകരന് ട്രസ്റ്റിൻ്റെ പേരിലും സാമ്പത്തിക തിരിമറി…
-
കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരന് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എന്നിവര്‍ പങ്കെടുത്തു.…
-
Politics
കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത് നാല് പേരുകള്‍; സാധ്യത കൂടുതല്‍ കെ. സുധാകരന്; ഗ്രൂപ്പ് നിര്ദ്ദേശക്കള്ക്ക് വഴങ്ങില്ല
by NEWS DESK 3by NEWS DESK 3കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച അശോക് ചവാന് സമിതി റിപ്പോര്‍ട്ട് സമര്പ്പിക്കുനതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തും. തെരഞ്ഞെടുപ്പു തോല്‍വിക്ക് പുറമെ സംഘടന…
-
Politics
കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് കൈമാറി മുല്ലപ്പള്ളി രാമചന്ദ്രന്; തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദേശം നല്കി സോണിയാ ഗാന്ധി
by NEWS DESK 3by NEWS DESK 3കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി. കേരളത്തില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വിഡി സതീശനെ പ്രതിപക്ഷ നേതാവായി…
- 1
- 2
