കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ ഡി ഹൈക്കോടതിയില്‍. ഹൈക്കോടതിയുടെ ഹര്‍ജിയില്‍ ഇ ഡിക്ക് മറുപടി നല്കാന് മൂന്നാഴ്ച കോടതി സമയം അനുവദിച്ചു.…
Tag:
#kodakara case
-
-
KeralaNewsNiyamasabhaPoliticsThiruvananthapuram
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം: കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് കെ.സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.…
-
KeralaNewsPolitics
കൊടകര കേസില്‍ ഒത്തുതീര്‍പ്പ്: സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കൊടകര കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയതിന് പിന്നില്‍ ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും…
