മുവാറ്റുപുഴ. ജന്മസിദ്ധമായ ചിത്രകലാവാസനയെ കാലിഗ്രാഫിലേക്ക് തിരിച്ചുവിട്ട് മികവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച മുഹമ്മദ് ഹിസാമിനെ പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫി മെമെന്റോ…
#KMCC
-
-
Be PositiveErnakulam
കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം സി.സി പ്രവര്‍ത്തകര്‍.
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം.സി സി.എറണാകുളം ജില്ല കമ്മിറ്റി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി കെ.എം.സി സി മാറുന്നത് ഏറെ സന്തോഷകരവും അഭിമാനവുമാണന്ന് മുസ്ലിം…
-
EducationKeralaKozhikode
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ, മൊബൈലോ ഇല്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് കെഎംസിസി
by NEWS DESK 3by NEWS DESK 3അജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവി വിതരണം ചെയ്തു വടകര :ക്ളാസുകള്‍ തുടങ്ങി മൂന്ന് മാസം ആയിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ , മൊബൈലോ…
-
GulfPravasi
കോവിഡ് കാലത്ത് അജ്മാനില്‍ നിസ്വാര്‍ത്ഥ സേവനം; സന്നദ്ധ പ്രവര്‍ത്തകരെ അജ്മാന് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു
by NEWS DESK 3by NEWS DESK 3അജ്മാന്: കോവിഡ് കാലത്ത് അജ്മാനില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ സന്നദ്ധ പ്രവര്ത്തനകരെ അജ്മാന് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു. അജ്മാന് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്…
-
KeralaMalappuramPravasiSpecial Story
സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദുക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിജിദ്ദ: പ്രവാസികള്‍ക്കിടയിലെ വ്യത്യസ്ഥന്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃക, സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദു തന്റെ സൈക്കിള്‍ സഞ്ചാരം നിര്‍ത്തി…
