എക്സൈസ് തിരുവ കുറച്ച് എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നു വന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം.പി. രാജ്യത്ത്…
#KERALA
-
-
BusinessKeralaNews
ആശ്വാസം: കേരളത്തില്‍ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 പൈസയും കുറഞ്ഞു
by NEWS DESK 3by NEWS DESK 3രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധന നിരക്കില്‍ മാറ്റം. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൊവിഡ്; 6813 പേര്‍ക്ക് സമ്പര്‍ക്കം, 8484 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍ 10.49%, 51 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422,…
-
KeralaNewsPolitics
ഒരു ഡോസ് വാക്സീന് എടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് തീരുമാനം. ഒരുഡോസ് വാക്സീന് എടുത്തവര്‍ക്ക് സിനിമാ തീയറ്ററുകളില്‍ പ്രവേശനം നല്‍കും. ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും ഇളവ് അനുവദിച്ചു. വിവാഹങ്ങളില്‍ 100 മുതല്‍ 200…
-
Be PositiveKeralaNewsPolitics
മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം: കേരളം വീണ്ടും ഒന്നാമത്; തമിഴ്നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാമതും, യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍
by NEWS DESK 3by NEWS DESK 3രാജ്യത്തെ ഭരണ നിര്‍വഹണം പരിശോധിക്കുന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് സൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്. പ്രധാനമായും സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. മഹാത്മാഗാന്ധി…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കൊവിഡ്; 5913 പേര്‍ക്ക് സമ്പര്‍ക്കം, 8424 പേര്‍ക്ക് രോഗമുക്തി; 45 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332,…
-
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി. പവന് 80 വര്‍ധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് വില 3,701 രൂപയാണ്.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കൊവിഡ്; 4967 പേര്‍ക്ക് സമ്പര്‍ക്കം, 7325 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍ 10.27
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഇന്ന് 10.27 ശതമാനമാണ് ടിപിആര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാള്‍ രോഗമുക്തരുടെ…
-
KeralaNews
ശമ്പള പരിഷ്കരണത്തിലെ അപാകത; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ റിലേ നില്പ് സമരം ഇന്ന് മുതല്‍ ആരംഭിക്കും, അവഗണന തുടര്‍ന്നാല്‍ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ
by NEWS DESK 3by NEWS DESK 3ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ റിലേ നില്‍പ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ ഡിഎച്ച്എസ്…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 515; രോഗമുക്തി നേടിയവര്‍ 6439
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട…
