കേരളത്തില്‍ 9066 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417,…
#KERALA
-
-
KeralaNewsPolitics
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കൊവിഡ്; 5309 പേര്‍ക്ക് സമ്പര്‍ക്കം, 2796 രോഗമുക്തി; ടിപിആര്‍ 12.68%, 19 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ 5797 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267,…
-
KeralaNewsPolitics
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണമില്ല; സ്കൂളുകള്‍ അടയ്ക്കില്ല, രാത്രി കര്‍ഫ്യൂ വേണ്ടെന്നും തീരുമാനം
by NEWS DESK 3by NEWS DESK 3കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തത്ക്കാലം ഇല്ല. പൊതു സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5479 പേര്‍ക്ക് സമ്പര്‍ക്കം, 2463 രോഗമുക്തി; 33 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4896 പേര്‍ക്ക് സമ്പര്‍ക്കം, 2404 രോഗമുക്തി; 35 മരണം; ടിപിആര്‍ കുത്തനെ ഉയര്‍ന്നു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ കുത്തനെ ഉയര്‍ന്നു. 8.20 ആണ് ടിപിആര്‍. 2404 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകള്‍ പരിശോധിച്ചു.…
-
KeralaNews
സംസ്ഥാനത്ത് ഒമിക്രോണ്‍ കൂടുന്നു; മൂന്നാം തരംഗം നേരിടാന്‍ ഹോം കെയര്‍; ടിപിആര്‍ 10 കടന്നാല്‍ ഡെല്‍റ്റയെ ഒമിക്രോണ്‍ വകഭേദം മറികടന്നതായി കണക്കാക്കാമെന്ന് വിദഗ്ധര്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.…
-
KeralaNews
കൂടുതല്‍ പച്ചക്കറി എത്തിത്തുടങ്ങി; വില കുറയുന്നു; ഒരാഴ്ച്ചയ്ക്കുള്ളില്‍ വില കുത്തനെ കുറയുമെന്ന് കണക്കു കൂട്ടല്‍; അടുക്കളയ്ക്ക് ആശ്വാസം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ പച്ചക്കറി എത്തിതുടങ്ങിയതോടെ പൊതുവിപണിയില്‍ വിലകുറഞ്ഞു. കോഴിക്കോട് അമ്പത് രൂപയ്ക്കാണ് ഒന്നരകിലോ തക്കാളി വില്‍ക്കുന്നത്. അടുക്കളയെ പൊള്ളിച്ച തക്കാളി വില കുത്തനെ കുറയുകയാണ്. ഒന്നരകിലോ 50 രൂപയ്ക്കാണ് കോഴിക്കോട്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4,649 പേര്‍ക്ക് കൊവിഡ്; 50 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; 4281 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തി 2180; 17 മരണം; ടി.പിആര്‍ 6.80%
by NEWS DESK 3by NEWS DESK 3കേരളത്തില്‍ 4649 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ…
-
KeralaNews
ടിപിആര്‍ ഉയര്‍ന്നു: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4458 പേര്‍ക്ക് സമ്പര്‍ക്കം, 1813 രോഗമുക്തി; 29 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.75% ആണ് ടിപിആര്‍. 1813 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 1081,…
-
KeralaNews
ഒമിക്രോണ്‍: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; ഇന്‍ഡോര്‍ പരിപാടികളില്‍ 75 പേര്‍ക്ക് മാത്രം അനുമതി, ഓട്ട്ഡോര്‍ ചടങ്ങില്‍ 150; ആള്‍ക്കൂട്ട നിയന്ത്രണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാം.…
