എസ്എസ്എല്സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറില് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ…
#KERALA
-
-
ഒന്നാം വര്ഷ ഹയര് സെക്കന്ററി പരീക്ഷ ഇന്ന് തുടങ്ങും. 4,24,696 വിദ്യാര്ത്ഥികളാണ് ഈ വര്ഷം ആദ്യ വര്ഷ ഹയര് സെക്കന്ററി പരീക്ഷ എഴുതുന്നത്. ഇവരില് 2,11,904 പേര് പെണ്കുട്ടികളും…
-
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കന് കേരളത്തില് കൂടുതല് മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല് കേരള,…
-
KeralaNews
മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…
-
KeralaNews
സംസ്ഥാനത്ത് കൊവിഡ് കേസുകള് ഇനിയും ഉയര്ന്നേക്കും: ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് കേസുകള് ഇനിയും ഉയര്ന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്…
-
KeralaNewsPolitics
പൂട്ടിപ്പോയ 10 മദ്യവില്പന ശാലകള് വീണ്ടും തുറക്കുന്നു; അനുമതി നല്കി സര്ക്കാര് ഉത്തരവിറക്കി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് പൂട്ടിപ്പോയ കൂടുതല് മദ്യ വില്പന ശാലകള് തുറക്കുന്നു. കണ്സ്യൂമര് ഫെഡിന്റെ 10 ഔട്ട്ലെറ്റുകള് വീണ്ടും തുറക്കാന് സര്ക്കാര് അനുമതി നല്കിയിരിക്കുകയാണ്. പ്രീമിയം ഷോപ്പുകളായാണ് ഇവ തുറക്കുക.…
-
NationalNewsPolitics
കൊവിഡ്: കേരളമുള്പ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലര്ത്തണമെന്ന് കേന്ദ്രം
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് കേസുകള് വര്ധിച്ച പശ്ചാത്തലത്തില് അഞ്ച് സംസ്ഥാനങ്ങള്ക്ക് ജാഗ്രതാ നിര്ദേശം നല്കി കേന്ദ്ര സര്ക്കാര്. കേരളം, തമിഴ്നാട്, കര്ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സര്ക്കാര്…
-
KeralaNews
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാത്ത 36 ലക്ഷം പേര്; ആശങ്കയുയര്ത്തി കണക്കുകള്
by NEWS DESK 3by NEWS DESK 3കൊവിഡ് രണ്ടാം ഡോസ് വാക്സിനോട് ആളുകള്ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള് പുറത്ത്. 18 വയസിനും 59 വയസിനുമിടയില് പ്രായമുള്ള 36 ലക്ഷം ആളുകള് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചിട്ടില്ല.…
-
KeralaNews
വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ്; തുടര്ച്ചയായ രണ്ട് ദിവസം പ്രതിദിന രോഗികള് ആയിരത്തിന് മുകളില്, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കുതിച്ചുയര്ന്ന് കോവിഡ് രോഗികള്. തുടര്ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ…
-
KeralaNews
കേരളത്തില് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധന തൊഴിലാളികള് കടലില് പോകരുത്
by NEWS DESK 3by NEWS DESK 3കേരളത്തില് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തെ മത്സ്യബന്ധന തൊഴിലാളികള് കടലില് പോകരുതെന്ന് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്…
