മിഷന് 1000 പദ്ധതിയിലൂടെ മികച്ച 1000 എം. എസ്. എം. ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു.സംസ്ഥാന വ്യവസായ വകുപ്പുമായി ചേര്‍ന്ന്…
#KERALA
-
-
KeralaNewsPolitics
സംസ്ഥാനത്ത് നികുതികൊള്ളയെന്ന്, ഇന്ന് യുഡിഎഫ് കരിദിനം; പന്തം കൊളുത്തി പ്രതിഷേധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നികുതികള്‍ ഇന്ന് പ്രാബല്ല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് കരിദിനം ആചരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍…
-
HealthInformationKeralaNationalNews
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തില്‍; രാജ്യവ്യാപക മോക് ഡ്രില്ലിനൊരുങ്ങി കേന്ദ്രം, സംസ്ഥാനങ്ങല്‍ക്ക് കത്തെഴുതി ആരോഗ്യ മന്ത്രാലയം, തീരുമാനങ്ങളിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 2,186 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്. കേരളത്തിന് പുറമേ…
-
CourtErnakulamKeralaNationalNews
ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് സര്‍ക്കാരിനാണ് ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്വമെന്നും ട്രൈബ്യൂണല്‍, 500 കോടി പിഴ ഈടാക്കുമെന്നും ട്രൈബ്യൂണല്‍
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഭരണ നിര്‍വഹണത്തിലുണ്ടായ വീഴ്ചയാണ് ബ്രഹ്മപുരത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. . തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണ്. ഇവ വിശദമായി…
-
HealthKeralaNews
ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്മാരുടെ് പണിമുടക്ക് തുടങ്ങി, സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി വിഭാഗം പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക, രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോഴിക്കോട്ടെ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി.. രാവിലെ 6 മുതല്‍ വൈകിട്ട്…
-
ErnakulamKeralaNews
ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം
by NEWS DESK 3by NEWS DESK 3കൊച്ചി : കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച(മാര്‍ച്ച് 16) ഉച്ചയ്ക്ക് 1.45ന്…
-
InformationKeralaNationalNews
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ, ജാഗ്രത നിര്‍ദേശങ്ങളിങ്ങനെ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ വെളളിയാഴ്ച വരെ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. വേനല്‍മഴയായതിനാല്‍ ജാഗ്രത പാലിക്കണം. ജാഗ്രത നിര്‍ദേശങ്ങളിങ്ങനെ ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍…
-
ErnakulamKeralaNationalNewsThiruvananthapuram
രാഷ്ട്രപതി ഇന്ന് കേരളത്തില്‍, ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിക്കും
by NEWS DESK 3by NEWS DESK 3കൊച്ചി:രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി ഇന്ത്യന്‍ നേവിയുടെ പരിപാടികളില്‍ പങ്കെടുക്കും. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ…
-
KeralaNewsPolitics
തിരുവനന്തപുരം: എംഎല്‍എമാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി.
by NEWS DESK 3by NEWS DESK 3നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് തടയാനെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ…
-
BangloreKeralaNationalNewsPolice
ബെംഗളൂരുവിലെ എയര്‍ഹോസ്റ്റസിന്റെ മരണം; കൊന്നതാണെന്ന് അമ്മ, മലയാളിയായ ആദേശിനെ പൊലീസ് അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് അമ്മ ആരോപിച്ചു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന് (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ആണ്‍സുഹൃത്ത്…
