മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന് ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കാരോട്ട് വള്ളക്കാലില്‍ കെ ഒ…
#KERALA
-
-
KeralaNews
ആശ്രിത നിയമനം: ഉറപ്പ് പാലിക്കാത്തവരുടെ ശമ്പളത്തില്‍നിന്ന് 25% തുക പിടിക്കും, തുക അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാനും ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനും തീരുമാനം, മന്ത്രിസഭാ തീരുമാനങ്ങളിങ്ങനെ
തിരുവനന്തപുരം: ആശ്രിത നിയമനത്തില്‍ ഉറപ്പ് പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 25 ശതമാനം തുക പിടിക്കാന്‍ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ തുക അര്‍ഹരായ…
-
CourtKeralaNationalNewsPolitics
കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍. ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ് ആവശ്യപ്പെടും.
by NEWS DESK 3by NEWS DESK 3ബെംഗളുരു : കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍. ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ് ആവശ്യപ്പെടും. ആരോഗ്യ പ്രശ്നങ്ങള്‍ അഭിഭാഷകന് കോടതിയെ ധരിപ്പിക്കും. കഴിഞ്ഞ തവണത്തെ യാത്രയില്‍…
-
ElectionKeralaNewsPolitics
പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍
കോട്ടയം: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഭിപ്രായപ്പെട്ടു. പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏക…
-
FloodKeralaNews
തോരാമഴയില്‍ വിറങ്ങലിച്ച് കേരളം, നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍, വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി, പാലങ്ങള്‍ മുങ്ങി, നിരവധി ക്യാമ്പുകള്‍ തുറന്നു, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, 11 ജില്ലകളില്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ കാലവര്‍ഷക്കെടുതികളും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച്…
-
KeralaKozhikodeNewsPoliticsReligious
ഏക സിവിൽകോഡ്: ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം മതസംഘടനകളുടെ…
-
KeralaNewsPolice
പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും ചുമതലയേറ്റു
തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ഡോ. വി വേണു ചീഫ് സെക്രട്ടറി…
-
കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും…
-
HealthKeralaNews
സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യ വകുപ്പ്, പനി ക്ലിനിക്കുകള്‍ ഉച്ചയോടെ അവസാനിപ്പിക്കുന്നതിനെതിരേയും വ്യാപക വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം…
-
KeralaNewsPoliticsThiruvananthapuram
ജെ പി നദ്ദ അനന്തപുരിയില്‍ ; ചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദക്ക് ഊഷ്മള സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദേശീയ അദ്ധ്യക്ഷനെ പ്രകാശ് ജാവദേക്കര്‍, കെ.സുരേന്ദ്രന്, കുമ്മനം രാജശേഖരന്, വി വി…
