കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരാഴ്ചയായി സ്വർണവിലയിൽ കുറവ് പ്രകടമാകുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു 46,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ…
#KERALA
-
-
KeralaThiruvananthapuram
ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെയും, വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന്…
-
ErnakulamKerala
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വെള്ളിയാഴ്ച…
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലിന് സമീപമുള്ള ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. തെക്കൻ ജില്ലകളില്‍ കൂടുതല്‍…
-
KeralaThiruvananthapuram
ബില്ലുകള്‍ ഒപ്പുവെയ്ക്കാത്ത ഗവര്‍ണറുടെ നടപടി; സുപ്രീം കോടതിയില്‍ ഭേദഗതി ഹര്‍ജി നല്കി കേരളം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ ഭേദഗതി ഹര്‍ജി നല്കി.ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.ഗവര്‍ണറുടെ…
-
DelhiKeralaNational
കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് , ഒരു മരണo
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കേരളത്തില്‍ ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം…
-
കൊച്ചി : സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 5,890 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ നാലിനാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന്…
-
KeralaThiruvananthapuram
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി ഉയര്‍ന്നു.ഒരു കോവിഡ് മരണവും സംസ്ഥാനത്ത് ഞായറാഴ്ച…
-
KeralaThiruvananthapuram
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു , 292 പേര്‍ക്ക് കോവിഡ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം മൂന്നു മരണവും റിപ്പോര്‍ട്ടു ചെയ്തു. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആദ്യമായി കണ്ടെത്തിയ…
-
KeralaThiruvananthapuram
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകള്‍ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും…
