തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട്…
#KERALA
-
-
ബാംഗ്ലൂര്‍ : വിദ്യാഭ്യാസത്തിനും ജോലിക്കുമായി കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ലോക്ക് ഡൌണ്‍ മൂലം കുടുങ്ങിയവരെ പ്രത്യേക വാഹനത്തില്‍ നാട്ടില്‍ എത്തിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. അപ്രതീക്ഷിതമായി രാജ്യത്തുടനീളം ലോക്ക്…
-
ലോക്ഡൗണില്‍പ്പെട്ട് ഉത്തരേന്ത്യയില്‍ കുടുങ്ങിയവരുമായി ഡല്‍ഹിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത്…
-
സംസ്ഥാനത്തെ ആശങ്കയിലാക്കി ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് രോഗമുക്തി നേടി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും…
-
സംസ്ഥാനത്തെ എല്ലാ മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ഇതിന്റെ തീയതി വൈകാതെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്ലെറ്റുകളും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളും ചേര്‍ത്ത് ആകെ…
-
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള…
-
ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ പൊതുവില്പന നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പൊതുവില്പന നികുതി നിയമത്തില്‍…
-
സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കുന്ന അവസരത്തില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവു…
-
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂട്ടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. 10% മുതല്‍ 35% നികുതി വരെ കൂട്ടും. ബിയറിനും വൈനിനും…
-
ലണ്ടന്‍: ബ്രിട്ടനില്‍ മലയാളിയായ വനിതാ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായരാണ് (56) മരിച്ചത്. സ്കോട്ട്ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ്പ് ഓക്ക്ലാന്‍ഡിലെ സ്റ്റേഷന് ബി…
