തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തില് കേരളത്തിന്റെ പ്രവര്ത്തനങ്ങള് മറ്റ് സംസ്ഥാനങ്ങള്ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ. മഹാരാഷ്ട്രയില് കോവിഡ് കേസുകള് കൂടുന്ന സാഹചര്യത്തില് സംസ്ഥാന ആരോഗ്യ…
#KERALA
-
-
കേരളത്തില് പൊതു ഗതാഗതം ഉടന് ഉണ്ടാകില്ലെങ്കിലും ജില്ലയ്ക്കുള്ളില് ഹ്രസ്വദൂര സര്വീസുകള് നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ് സര്വീസ് നടത്തുക. ഇക്കാര്യത്തില് അന്തിമ തീരുമാനം…
-
Be PositiveKeralaNationalPolitics
സോണിയാ ഗാന്ധി ഇടപെട്ടു: രാജസ്ഥാന് സര്ക്കാര് ചെലവില് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന് ബുധനാഴ്ച പുറപ്പെടും.
ദില്ലി: രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച പുറപ്പെടും. രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ…
-
കാശുണ്ടോ മുന്തിയ ഹോട്ടലുകളില് പണം മുടക്കി ക്വാറന്റയിനില് പോകാന് അവസരമൊരുക്കി സര്ക്കാര്. താത്പര്യമുള്ളവര്ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളിലാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഇതിന്റ പട്ടിക സര്ക്കാര് തയ്യാറാക്കി. 4617 മുറികളാണ്…
-
HealthKerala
കേരളത്തിൽ 14 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല
ഇന്ന് സംസ്ഥാനത്ത് 14 പേര്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില് നിന്നുള്ള 4 പേര്ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് നിന്നുള്ള 2 പേര്ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്,…
-
IdukkiPravasiWorld
ആന്ഡമാനില് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന് പ്രത്യേക വിമാനം അയക്കണം. അഡ്വ. ഡീന് കുര്യാക്കോസ് എം.പി
മൂവാറ്റുപുഴ : കോവിഡ് ഭീതിയില് ആന്ഡമാന് നിക്കോബാര് ദീപുസമൂഹങ്ങളില് അകപ്പെട്ടു പോയ 138 മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പ്രത്യേക വിമാനം പോര്ട്ട് ബ്ലെയറിലേക്ക് അയയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്ദീപ് പുരിയോട്…
-
തിരുവനന്തപുരം: ഇന്ന് കേരളത്തില് 11 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തൃശൂര് ജില്ലയില് നിന്നുള്ള 4 പേര്ക്കും കോഴിക്കോട് ജില്ലയില് നിന്നുള്ള…
-
ഡല്ഹിയില് കുടുങ്ങിയ മലയാളി വിദ്യാര്ഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിനു കേരളം എന്ഒസി നല്കി. ടിക്കറ്റ് നിരക്ക് യാത്രക്കാര് വഹിക്കണം. യാത്രക്കാരെ സ്റ്റേഷനില് എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡല്ഹി സര്ക്കാരിനോട് ആവശ്യപ്പെട്ടു.മറ്റ്…
-
തിരുവനന്തപുരം: കോവിഡ് പരിശോധന കൂടുതല് ഫലപ്രദവും സൗകര്യ പ്രദവുമാക്കാന് എറണാകുളം സര്ക്കാര് മെഡിക്കല് കോളേജിലെ ഡോക്ടര്മാര് വികസിപ്പിച്ച വാക് ഇന് സിമ്പിള് കിയോസ്ക് എന്ന വിസ്ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്.…
-
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല് അപകടകരമെന്നും കൂടുതല് ഇളവുകള് പ്രതീക്ഷിക്കേണ്ടന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല് ചികിത്സയില് ഇപ്പോഴുള്ള ശ്രദ്ധ നല്കാനാവില്ല. പ്രതിരോധ നിര്ദേശങ്ങള് കര്ശനമായി…
