കൊച്ചി ; കോവിഡ് ചികിത്സയുടെ മറവില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളക്കെതിരെ ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍. ഒരുവിഭാഗം സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് കൊള്ളനടത്തുകയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ചികിത്സാഫീസ് ഏകീകരിക്കണമെന്ന് ഹൈക്കോടതി…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 39,496 പേര്‍ക്ക് സമ്പര്‍ക്കം, 27,152 പേര്‍ക്ക് രോഗമുക്തി; 63 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865,…
-
KeralaNews
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മെയ് എട്ട് മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും
by NEWS DESK 3by NEWS DESK 3കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക്…
-
KeralaNews
ശ്മശാനങ്ങളില്‍ തിരക്ക്: തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്കാരത്തിന് ബുക്കിങ്; ആശങ്ക
by NEWS DESK 3by NEWS DESK 3കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്കാരിക്കുന്നതിന് ബുക്കിങ് ഏര്‍പ്പെടുത്തി. ഒരു ദിവസം 20 ലധികം മൃതദേഹങ്ങളാണ്…
-
KeralaNews
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 38,896 പേര്‍ക്ക് സമ്പര്‍ക്കം, 23,106 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്…
-
KeralaNews
10 ദിവസത്തിനകം കോവിഡ് വ്യാപനം അതിതീവ്രമാകുമെന്ന് വിലയിരുത്തല്‍; 8 ജില്ലകളില്‍ ടിപിആര്‍ 25ന് മുകളില്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് മേയ് 15 ഓടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചു ദിവസത്തിനിടെ 248 പേര് മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25…
-
ElectionPolitics
കേരളത്തിലെ ബിജെപിയുടെ പ്രകടനത്തില്‍ അതൃപ്തി അറിയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം; പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ അതൃപ്തി അറിയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ദക്ഷിണേന്ത്യയില്‍ നിയമസഭാംഗങ്ങള്‍ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. പരാജയത്തിന്റെ കാരണങ്ങള്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമെന്നും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ്; 34,143 പേര്‍ക്ക് സമ്പര്‍ക്കം, 26,148 പേര്‍ക്ക് രോഗമുക്തി; 57 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429,…
-
KeralaNews
വാക്സിന് ക്ഷാമത്തിന് താല്കാലിക പരിഹാരം: നാല് ലക്ഷം ഡോസ് കൂടി ഇന്നെത്തും, നാളെ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. 4 ലക്ഷം ഡോസ് കൂടി ഇന്ന് രാത്രിയെത്തിക്കും. എഴുപത്തയ്യായിരം ഡോസ് വാക്സിന് രാവിലെയെത്തി. 18 കഴിഞ്ഞവരുടെ വാക്സിനേഷന് സംബന്ധിച്ച് വിവരങ്ങളില്‍ വ്യക്തതയില്ല. ഇന്ന്…
-
KeralaNewsPolitics
പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു
by NEWS DESK 3by NEWS DESK 3പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഐഎം തീരുമാനം. കെ കെ…
