കാസർകോട്: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ ഉയർന്ന മാർക്കുള്ള വിദ്യാർഥികളെ നോക്കുകുത്തിയാക്കി മന്ത്രിമാർ അനുവദിക്കുന്ന ‘സ്പെഷ്യൽ ഓർഡറുകൾ’ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. ഭിന്നശേഷിക്കാർ, ഗുരുതരമായ രോഗബാധിതർ, അനിവാര്യമായ കാരണങ്ങളാൽ…
Tag:
