ഇന്ത്യയിലേക്ക് കൊവിഡ് വാക്സിന് നല്‍കുമെന്നും ഇന്ത്യയിലെ വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കയില്‍ നിന്നും ആസ്ട്രസെനക, നൊവാക്സ് എന്നീ കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്നും…
Tag:
#kamala harris
-
-
EuropeNewsPravasiWorld
ജോ ബൈഡന്റെ സ്ഥാനാരോഹണം നാളെ, കനത്ത സുരക്ഷ, ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്
by NEWS DESK 3by NEWS DESK 3വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍…
-
NewsWorld
കൊവിഡ് മഹാമാരിയെ ട്രംപ് ഭരണകൂടം തട്ടിപ്പെന്ന് വിശേഷിപ്പിച്ചു; ഗൗരവം കുറച്ചു സ്ഥിതി വഷളാക്കി: ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്
by NEWS DESK 3by NEWS DESK 3വാഷിംഗടണ്‍: ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചത്. കൊവിഡ് ആരംഭിച്ച കാലം മുതല്‍…
-
NewsWorld
ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു; ട്രംപിനെതിരെ ആഞ്ഞടിച്ച് തുടക്കം
by NEWS DESK 3by NEWS DESK 3ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റ്…
