കലവൂര്‍: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മൂന്ന് വയസുകാരി വാഷിങ്ങ്മെഷീൻ്റെ ഡ്രൈയില്‍ കുടുങ്ങി. മണ്ണഞ്ചേരി അമ്പനാകുളങ്ങര ജംഗ്ഷന് സമീപം റിസാന മന്‍സിലില്‍ ഹാരീസ് റിസാന ദമ്പതികളുടെ ഇളയമകള്‍ ഐസയാണ് വാഷിംഗ്…
Tag:
