കളമശേരി: കളമശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് സ്ത്രീയെന്ന് റിപ്പോര്‍ട്ട്. 23ലേറെപേര്‍ക്ക് പരുക്കേറ്റതായും പ്രാര്ഥനായോഗത്തില് പങ്കെടുത്തവര്‍ . യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.…
Tag:
