തിരുവനന്തപുരം : നിയമനത്തട്ടിപ്പില്‍ പണം തട്ടുകയെന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം അന്വേഷണസംഘം.ആരോഗ്യവകുപ്പിനെ മറയാക്കിയുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഡാലോചന സ്ഥിരീകരിക്കാതെ അന്വേഷണസംഘം. പ്രതികള്‍ക്ക് ഉണ്ടായിരുന്നത് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമെന്നാണ് ഒന്നാംഘട്ട അന്വേഷണം…
Tag:
