സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ…
Job
-
-
Job
സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം
by NEWS DESK 3by NEWS DESK 3PSC നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരും ഉറപ്പും ലഭിക്കാത്തതിനെ തുടർന്നാണ്…
-
സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം.സമരസമിതി സെക്രട്ടറി എസ് വളർമതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ…
-
Job
പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ; നടന്നത് ആസൂത്രിത അട്ടിമറി; സിപിഐഎം അനുകൂലി ഉത്തരമെഴുതാത്ത ചോദ്യങ്ങള്‍
by NEWS DESK 3by NEWS DESK 3പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്ഐടി. മൂല്യ നിര്‍ണയം നടത്താതെ ഒഴിവാക്കിയത് സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന് എഴുതാത്ത ചോദ്യങ്ങളെന്നാണ് വിവരം. എല്ലാ ചോദ്യങ്ങളുടെയും മാര്‍ക്ക്…
-
ടാൾറോപ്പ് കൂട്ടപിരിച്ചുവിടലിൽ അഡിഷണൽ ലേബർ കമ്മിഷണറുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നഷ്ടത്തിൽ ആണെന്നും, കുടിശിക ഉടൻ നൽകാനാകില്ലെന്നും അധികൃതർ ചർച്ചയിൽ അറിയിച്ചു. തൊഴിലാളികൾക് 11 മാസത്തോളം ശമ്പള…
-
നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ…
-
കോഴിക്കോട്: വ്യോമസേനയിൽ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് ഫെബ്രുവരി ഒന്ന് വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് മാർച്ച് 30,31 തിയതികളിൽ നടക്കും. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. നാല്…
-
ന്യൂഡൽഹി: ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്ന ആശയം വീണ്ടും പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. തൊഴിൽ മന്ത്രാലയം അടുത്തിടെ X-ൽ പങ്കുവെച്ച പോസ്റ്റിൽ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമാകുന്നതിന്റെ…
-
National
‘ഇന്ത്യയിലെ ജോലി സമയം ആറ് ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാക്കണം’: നാരായണമൂര്‍ത്തി
by NEWS DESK 3by NEWS DESK 3ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 70 മണിക്കൂര്‍ ജോലിയെന്ന പ്രസ്താവന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി ആവർത്തിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ചൈനയിലെ ‘9-9-6 ‘ രീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.…
-
സാൻഫ്രാസിസ്കോ:എഐ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുന്നതിനിടെ ആമസോണിൽ കൂട്ടപിരിച്ചുവിടൽ. 14000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2022 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 2022 ൽ…
