മുളന്തുരുത്തി: വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തി പബ്ലിക് റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇതിനായി പത്തു ലക്ഷം രൂപ അനുവദിക്കുമെന്നും…
#JILLA PANCHAYATH
-
-
Ernakulam
സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ, ലിസി സോണിക്ക് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും പ്രതിഭാപുരസ്കാരം
സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് ഉല്ലാസ് തോമസും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ.ജോമിയും അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ 2022-2023 വര്‍ഷത്തെ സാക്ഷരതാ സംഗമം…
-
EducationErnakulamInaugurationKeralaNews
തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസത്തിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങള്‍: മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
by NEWS DESK 3by NEWS DESK 3പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം…
-
ErnakulamNews
എറണാകുളം ജില്ലാപഞ്ചാത്ത് ബജറ്റ് :സമഗ്ര മാലിന്യ സംസ്കരണ പദ്ധതി , ഹരിത കര്‍മ്മസേന മാതൃകയില്‍ ബ്ലൂആര്മി, ,ആലുവ ജില്ലാ ആശുപത്രിയില്‍ ഐസിയു മെഡിക്കല്‍ യൂണിറ്റ്, അത്യാധുനീക നിലവാരത്തില്‍ ഒഫ്താല്‍മോളജി വിഭാഗം . ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കി മാറ്റാന്‍ പദ്ധതികള്‍, അഭയം എന്ന പേരില്‍ തെരുവുനായ സംരക്ഷണ കേന്ദ്രവും പെറ്റ് കെയര്‍ സെന്ററും . പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സിവില്‍ സര്‍വ്വീസ്, പി എസ് സി , ഒഇറ്റി, ഐ ഇ എല്‍ ടി എസ് കോച്ചിംഗിന് പദ്ധതി
by NEWS DESK 3by NEWS DESK 3കൊച്ചി: മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം ഉറപ്പുവരുത്തുന്നതിനും എറണാകുളം തരിശ് രഹിത ജില്ലയും ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനും…
-
ErnakulamNewsSports
എല്‍ദോസ് പോളിന് ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്കി
by NEWS DESK 3by NEWS DESK 3കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപിള്‍ ജംപില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ…
-
Ernakulam
ബ്രഹ്മപുരം: ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ശനിയാഴ്ച
by NEWS DESK 3by NEWS DESK 3കാക്കനാട് :ബ്രഹ്മപുരം തീ കത്തലിന്റെ പശ്ചാത്തലത്തില്‍ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ച് ജില്ലാ ആസൂത്രണ സമിതി. കൂടുതല്‍ മുന്‍ കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായാണ്…
-
CareerErnakulam
ഭിന്നശേഷിക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
by NEWS DESK 3by NEWS DESK 3കാക്കനാട് : ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്നിവയുടെ സംയുക്ത പദ്ധതിയായ ഭിന്നശേഷിക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള…
-
KeralaNewsWomen
സ്ത്രീകള്‍ക്കായി ഒരു ദിവസം മാത്രം രേഖപെടുത്തുക എന്നത് അസാധ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by NEWS DESK 3by NEWS DESK 3കാക്കനാട്: സ്ത്രീകള്‍ക്കായി ഒരു ദിവസം മാത്രം രേഖപെടുത്തുക എന്നത് അസാധ്യമായ കാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്ത്രീകളില്ലാതെ ഒരു ദിനം കടന്നു പോകാന്‍ കഴിയില്ലന്നും അദ്ദേഹം…
-
Ernakulam
ചെങ്ങര കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ചെങ്ങര കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.. ചെങ്ങറയുടെ പൊതു വികസനത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും അദേഹം പറഞ്ഞു.…
-
AgricultureErnakulamNews
ജില്ലാ കൃഷി തോട്ടത്തില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ ഒരുക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തിന്റെ ബഫല്ലോ പാര്‍ക്ക് പദ്ധതിക്ക് തുടക്കമായി.
by NEWS DESK 3by NEWS DESK 3കോതമംഗലം: ജില്ലാ കൃഷി തോട്ടത്തില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തോടെ ഫാം ടൂറിസത്തിന്റെ ഭാഗമായി ഫാം…
