ജയ്പുർ: രാജസ്ഥാനില്‍ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റി.തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ…
Tag:
