ആദ്യമായി പേര് പുറത്തുവന്നപ്പോഴുള്ളതിനേക്കാള് കൗതുകമുള്ളതായിരുന്നു ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചട്ടയും മുണ്ടുമടക്കം മാര്‍ഗ്ഗംകളിയുടെ വേഷപ്പകര്‍ച്ചയില്‍ ചുവടുവയ്ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു പോസ്റ്ററില്‍. മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍…
Tag:
