വിവാദമായ ഷീന ബോറ വധക്കേസില്‍ വഴിത്തിരിവ്. തന്റെ മകളായ ഷീനയെ കൊലപ്പെടുത്തിയിട്ടില്ലെന്നും അവള് കശ്മീരില്‍ ജീവനോടെയുണ്ടെന്നുമാണ് പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം വിശദീകരിച്ച് ഇന്ദ്രാണി സിബിഐക്കു കത്തയച്ചു.…
Tag:
