ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. പുതുവത്സരാഘോഷങ്ങള്‍ക്കായി വിജയവാഡയിലേക്ക് പോയ വിദ്യാര്‍ഥികളാണ്…
Tag:
