കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്.അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാന്‍ ഒരു നടപടിയുമില്ലാത്തതിനാല്‍ നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സിലിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.…
Tag:
