കളമശേരി : കുസാറ്റിലെ സഹാറ ഹോസ്റ്റലിലുണ്ടായ എസ്എഫ്ഐ–കെഎസ്യു സംഘര്‍ഷത്തില്‍ നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. ഹോസ്റ്റല്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ സഹാറ ഹോസ്റ്റലില്‍ കെഎസ്യുവാണ് വിജയിച്ചത്. ഇതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നതിനിടയില്‍…
Tag:
