ഗ്വാളിയോര്‍: ഗ്വാളിയോര്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു അപകടം. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയായിരുന്നു.…
Tag:
