കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീര്ഘിപ്പിയ്ക്കാനും…
#govt employees
-
-
KeralaNewsPolitics
അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്; സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം; 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രം ശൂന്യവേദന അവധി. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്.…
-
CourtKeralaNewsPolitics
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കരുത്; നിയമ വിരുദ്ധം, സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമന്നും കോടതി വ്യക്തമാക്കി. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി…
-
KeralaNewsPolitics
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബുധനാഴ്ചകളില്‍ ഖാദി നിര്‍ബന്ധം; സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകം
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആഴ്ചയില്‍ ഒരിക്കല്‍ ഖാദി നിര്‍ബന്ധമാക്കി. ബുധനാഴ്ചകളില്‍ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.…
-
KeralaNewsPolitics
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 57 ആക്കണം; ശുപാര്‍ശ കൈമാറി; എതിര്‍ത്ത് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 57 ആക്കാന്‍ ശമ്പള പരിഷ്കരണ കമ്മിഷന് ശുപാര്‍ശ. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി, വര്‍ക് ഫ്രം ഹോമും ആലോചിക്കാം. സമയം രാവിലെ 9.30…
-
KeralaNewsPolitics
ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളമില്ല: ബോണസും അനിശ്ചിതത്വത്തില്‍
by NEWS DESK 3by NEWS DESK 3ഓണക്കാലത്ത് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായി. സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.…
