തിരുവനന്തപുരO: ഇന്നലെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിെര ഗുരുതരവകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ ഗവര്‍ണര്‍ കടുത്ത…
Tag:
