തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ കാലവര്‍ഷക്കെടുതികളും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച്…
flood
-
-
EducationKeralaNews
8 ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എം.ജി പരീക്ഷകളും മാറ്റി
കണ്ണൂര്‍: മഴ കനത്ത സാഹചര്യത്തില്‍ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.…
-
AlappuzhaFlood
കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞു; നൂറോളം വീടുകളില്‍ വെള്ളം കയറി, പ്രദേശവാസികള്‍ ക്യാമ്പുകളിലേക്ക്
പത്തനംതിട്ട: കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ്…
-
Malappuram
മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു ; മൂന്ന് പേരെ രക്ഷപ്പെടുത്തി, 12കാരിയേയും മുത്തശ്ശിയേയും കാണാതായി; തിരച്ചില്‍ തുടരുന്നു
മലപ്പുറം: നിലമ്പൂരില്‍ അമ്മയും 3 മക്കളും മുത്തശ്ശിയുമടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര് അമരമ്പലം പുഴയില്‍ ഒഴുക്കില്‍ പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്‍ച്ചെ രണ്ടരയ്ക്കാണ്…
-
IdukkiKeralaKottayamNewsPathanamthitta
മീനച്ചില്‍, മണിമല നദികളില്‍ ജലനിരപ്പുയര്‍ന്നു, ജില്ലാ-താലൂക്ക് കണ്ട്രോള് റൂമുകള്‍ തുറന്നു, മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
by NEWS DESK 3by NEWS DESK 3കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴ തുടരുന്നു. മീനച്ചില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി…
-
FloodNationalNews
അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89, ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ ബരാക് താഴ്വരയില് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
by NEWS DESK 3by NEWS DESK 3അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളില്‍ ജലനിരപ്പ്…
-
ErnakulamLOCAL
നേര്യമംഗലം ആര്‍ച്ച് പാലത്തില്‍ വെള്ളക്കെട്ട് രൂക്ഷം: കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍: അടിയന്തിര പരിഹാരം കാണണമെന്ന് എച്ച്.എം.എസ്.
by NEWS DESK 3by NEWS DESK 3കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിലെ എറണാകുളം-ഇടുക്കി ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്ത് പെരിയാര്‍ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വളരെ പഴക്കമേറിയ നീളം കൂടിയ ആര്‍ച്ച് പാലത്തില്‍ ഒരു ചെറിയ മഴ…
-
FloodNationalNews
അസമില്‍ വെള്ളപ്പൊക്കം: 57,000 പേരെ ബാധിച്ചതായി സര്‍ക്കാര്‍; 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു, 202 വീടുകള്‍ തകര്‍ന്നു
by NEWS DESK 3by NEWS DESK 3അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സര്‍ക്കാര്‍. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തില്‍ ഇതുവരെ 202…
-
Ernakulam
മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തും, തോടുകളിലെ എക്കല്‍ നീക്കി ആഴം കൂട്ടും; മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ നടപടിയൊരുക്കി എംഎല്‍എ
by NEWS DESK 3by NEWS DESK 3മലങ്കര ഡാമിലെ ജലനിരപ്പ് മഴക്കാലത്ത് സ്പില്‍വേ ലെവലിന് 36.9 ലെവലിലേക്ക് താഴ്ത്തി നിര്‍ത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ശക്തമായ മഴയോ ഉരുള്‍പൊട്ടലൊ ഉണ്ടായാല്‍ അപ്രതീക്ഷിതമായി വരുന്ന വെള്ളം അവിടെ പിടിച്ച് നിര്‍ത്താന്‍…
-
Crime & CourtKeralaNewsPolice
കെ.എസ്.ആര്.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3കോട്ടയം പൂഞ്ഞാറില്‍ കെ.എസ്.ആര്.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ.എസ്.ആര്.ടി.സിക്ക് 5.30 ലക്ഷം…
