ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തീപിടുത്തത്തില്‍ ഒന്‍പത് മരണം. കരോള്‍ബാഗിലെ അര്പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലില്‍ താമസിക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ 4.30നാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. ഹോട്ടലില്‍…
Tag:
