മൂവാറ്റുപുഴ: മുടവൂര്‍ പാടശേഖരത്ത് നടന്ന ഞാറ് നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യമായി പ്രഖ്യാപിക്കുകയാണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.…
Tag:
