ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്ന് ബ്രിട്ടന് രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവി റോബര്‍ട്ട് ഹന്നഗന്‍. ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാകുമെന്ന് റോബര്‍ട്ട് ഹന്നഗന്‍ ബിബിസി റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആശയവിനിമയത്തിന്…
Tag:
