എറണാകുളം: ഏത്തകായക്ക് താങ്ങുവില ലഭിക്കണമെന്നാവശ്യവുമായി കര്ഷകന് സാന്ത്വന സ്പര്ശത്തില്. അപേക്ഷ സ്വീകരിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉടന്‍ പരിഹാരം കാണാന്‍ ജില്ലാ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. കുന്നുകര…
#Ernakulam
-
-
ErnakulamLOCAL
തദ്ദേശഭരണത്തില്‍ വിഭാഗീയതയില്ലാത്ത പുതിയ മാതൃക സൃഷ്ടിക്കണം: പ്രൊഫ: എം.പി. മത്തായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ സ്വയം ഭരണത്തില്‍ പക്ഷ വിപക്ഷ വിഭജനം സങ്കല്പിക്കപ്പെട്ടിട്ടില്ലെന്നും ജനാഭിലാഷം മാനിച്ച് എല്ലാവരെയും ഒന്നായി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രമുഖ ഗാന്ധി ചിന്തകന്‍ പ്രൊഫ: ഡോക്ടര്‍ എം.പി.…
-
DeathErnakulamLOCAL
പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മണ്ടാത്തറ റോഡ് നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നെഹിസ്യയെ(18) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടി എഴുന്നേല്‍ക്കാത്തതിനെ…
-
ErnakulamLOCAL
സാന്ത്വന സ്പര്‍ശം: ശാരദക്കും കുടുംബത്തിനും ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്കി പരാതി പരിഹാര അദാലത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ജീവിത പ്രാരാബ്ധങ്ങളും രോഗങ്ങളും അലട്ടുന്ന ശാരദ രാമചന്ദ്രനും കുടുംബത്തിനും പുതിയ ജീവിത പ്രതീക്ഷകള്‍ നല്കി സംസ്ഥാന സര്‍ക്കാരിന്റെ സ്വാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്. സ്വന്തമായി വീടോ സ്ഥലമോ…
-
ErnakulamLOCAL
രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: മണ്ഡലത്തിലെ പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ജല മിഷന് വഴിയാണ് പദ്ധതിക്കുള്ള തുക…
-
ErnakulamLOCAL
സുരക്ഷിത നീന്തല്‍ പരിശീലന പദ്ധതി സ്കൂളുകളില്‍ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സുരക്ഷിത നീന്തല്‍ പരിശീലന പദ്ധതി സ്കൂളുകളില്‍ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴ ടൂറിസം സഹകരണ സംഘവും മുവാറ്റുപുഴ സ്വിമ്മിംഗ് ക്ലബ്ബും സംഘടിപ്പിച്ച തീരം…
-
ErnakulamLOCAL
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് 22നും 25നും; പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നല്കിയ അപേക്ഷകളില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് 22 നും 25 നും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്…
-
ErnakulamLOCAL
ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയുടെ പഴയ റെയില്‍വേ സ്റ്റേഷന് റോഡിലുള്ള സ്ഥലം മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു. 53.21.825 ഏക്കര്‍ സ്ഥലമാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. കണയന്നൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ്…
-
ErnakulamLOCAL
ആധുനിക സര്‍വ്വേ ബോട്ടിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: തുറമുഖ വകുപ്പിന്റെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തിന്റെ അഴീക്കല്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വേയറുടെ ഓഫീസിനു അനുവദിച്ച ആധുനിക സര്‍വ്വേ ബോട്ടിന്റെ നിര്‍മ്മാണ ഉദ്ഘാടനം തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖാ വകുപ്പ്…
-
ErnakulamInaugurationLOCAL
പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 15 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 15 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. പല്ലാരിമംഗലം പഞ്ചായത്തിന് ഒരു വില്ലേജ് വേണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്ന് 2014 ഒക്ടോബര്‍…
